ഇനിയീ പകലിന്റെ നേരമറിയീല
മിഴികളില്‍ പൊഴിയുന്നമുത്തിന്റെ നോവുമറിയീല
ആറ്ദ്രമാം ത്റിസന്ധ്യതന്‍ വാതില്‍ പടിയില്
മിഴിചേറ്ത് പകലിനെ ഓറ്തെടുതീടുവാന്
നേരമിതേറെ ആയെന്നു തോന്നുന്നു.....
വീണ്ടുമൊരായിരം ചിത്റശലഭങള്
ആയിരം കണ്ണുമായ് കാവലിനെത്തു-
ന്നതൊരു ചിത്റമായ് മനസില്‍ തെളിയുന്നു......
ഇനിയില്ല ഇവിടെ ഈ ത്റിസന്ധ്യ നേരത്ത്
പൊഴിയുന്ന കിരണങള്‍ കോറ്തെടുതീടുവാന്
പകലൊ..നിലാവൊ...മഴവില്‍ കിനവോ
ഇനിയില്ല മിഴികളില്......
പൊഴിയുവാന്‍ തുടങുന്നു...
നിഴലും വെള്ച്ചവും നിലാവും
പുസ്തകതാളും മഷിതൂവലും
പിന്നെ കിനാവിന്റെ യേറ്റയിറക്കവും...
എങ്കിലും
ആട്രാതെ എന്നുമേ കൂടെ കരുതിയ
നിന്‍ ഹ്റുതയവും ഇന്നെവിടെ യെന്‍ സഘീ...
Saturday, August 2, 2008
Subscribe to:
Post Comments (Atom)

3 comments:
Post a Comment